താനൂർ: പൂരപ്പറപ്പ് ക്ഷേത്രത്തിനു സമീപം പരേതനായ വേലായുധൻ നായരുടെ ഭാര്യ മണ്ഡപത്തിങ്കണ്ടി സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, അനിത, പുഷ്പ. മരുമക്കൾ: ഹേമലത, രമ്യ, മുരളീധരൻ, പരേതനായ നാരായണൻ.