പെരിങ്ങത്തൂർ: പുളിയനമ്പ്രത്തെ വലിയ ഇട്ടലിൽ മീത്തൽ ഗംഗാധരൻ (61) നിര്യാതനായി. ഭാര്യ: പരേതയായ മജിഷ. മക്കൾ: അനശ്വര, അഭയ്. മരുമകൻ: അതുൽ (കീഴ്മാടം). സഹോദരങ്ങൾ: രാജലക്ഷ്മി, പത്മനാഭൻ, അനിത, അനിലൻ, നിഷ, പരേതനായ ദാമോദരൻ.