പട്ടർനടക്കാവ്: കൈത്തക്കരയിലെ മുട്ടിക്കാട് തടത്തിൽ പരേതനായ സൈദാലിക്കുട്ടിയുടെ മകൻ മുഹമ്മദ് (കുട്ടി മുഹമ്മദ് -65) നിര്യാതനായി. മാതാവ്: പാത്തുമ്മു. ഭാര്യ: മൈമൂന. മക്കൾ: നസീമ, സാജിദ, നിഷാദ്. മരുമക്കൾ: അഷ്കർ (കൊളത്തോൾ), റഷീദ് (മാട്ടുമ്മൽ). സഹോദരങ്ങൾ: ബീരാൻ, ഹംസ, അബൂബക്കർ, ബീരാവു, പരേതനായ ഹസൻ.