yകണ്ണൂർ: പുതിയതെരു ഓണപ്പറമ്പിലെ പുത്തലത്ത് യശോദ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുളുക്കൂല്‍ രാഘവന് നായര്‍. മക്കള്‍: പ്രശാന്ത് പുത്തലത്ത് (കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റിയംഗം, കണ്ണൂർ പ്രസ് ക്ലബ് മുൻ സെക്രട്ടറി, മക്തബ് സീനിയർ റിപ്പോർട്ടർ, കണ്ണൂർ), പത്മജ (ബംഗളൂരു), ഉമാദേവി (പുതിയതെരു), പ്രസാദ് (കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരന്), ദയാനന്ദന് (കണ്ണൂര്‍ സ്പിന്നിങ് മില്‍), പ്രമോദ് (കെ.എസ്.ഇ.ബി). മരുമക്കള്‍: പി.പി. ഭാസ്കരന് (പള്ളിക്കുന്ന്), എം. ഹരീന്ദ്രനാഥ് (പിണറായി), ഷൈമ (കതിരൂര്‍), റീന (ചേലേരി), ആരതി (ചെങ്ങളായി), ശ്രീന (പള്ളിക്കുന്ന്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.