മഞ്ചേരി: അരുകിഴായ റിങ് റോഡിൽ ‘സുമേരു’ വീട്ടിൽ താമസിക്കുന്ന റിട്ട. ജില്ല ജഡ്ജി എം.കെ. കൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: ടി.പി. സരോജിനി.
മക്കൾ: സൂരജ് (പൊതുമരാമത്ത് വകുപ്പ്), സുജിനി (സോളിസിറ്റർ, യു.കെ), രഞ്ജിനി (സബ് ജഡ്ജി, തലശ്ശേരി). മരുമക്കൾ: ഷിജു കരിപറമ്പൻ (യു.കെ), പ്രസാദ് (അസി. പബ്ലിക് പ്രോസിക്യൂട്ടർ, നിലമ്പൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.