പാനൂർ: മൊകേരി പാറേമ്മൽ പൊക്കായിന്റവിട നാണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: പ്രേമവല്ലി (ചൊക്ലി), പ്രദീപൻ. മരുമക്കൾ: സംഗീത, പരേതനായ മുകുന്ദൻ. സഹോദരങ്ങൾ: വാസു (മൊകേരി), പരേതരായ കല്യാണി, ബാലൻ, ഗോപി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വള്ള്യായി തണൽവാതക ശ്മശാനത്തിൽ.