ഇരിട്ടി: പയഞ്ചേരി ടി.പി ഹൗസിൽ ഖദീജ (55) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ (വ്യാപാരി, കോട്ടയം). മക്കൾ: ജുബൈരിയ (അസി. പ്രഫസർ, ആലപ്പുഴ മെഡിക്കൽ കോളജ്), ജുനൈദ് (കാനഡ), ജവാദ് (ബംഗളൂരു). മരുമക്കൾ: നസറുദ്ദീൻ (ഡി.എം.ഒ പെരിന്തൽമണ്ണ ഗവ. ആശുപത്രി), അഫ്രീഷറിൻ (കാനഡ), സന അസ്സബ (വാരം). സഹോദരങ്ങൾ: മുഹമ്മദലി കണ്ണൂർ, അബുൽ ഖാദിർ തലശ്ശേരി, ഇസ്മായിൽ (ഓൾഡ് ഫാഷൻ ഹോട്ടൽ ഇരിട്ടി), അബ്ദുൽ ലത്തീഫ് മട്ടന്നൂർ, അബ്ദുല്ല കുട്ടി ഇരിട്ടി, റുഖിയ ഇരിട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കീഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.