രണ്ടത്താണി: ആറ്റുപുറം കുളമ്പിലെ തച്ചപറമ്പില്‍ അഹമ്മദ് (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നിസാര്‍, സുബൈര്‍ (ഇരുവരും ഇന്ത്യന്‍ കോഫി ബാര്‍, രണ്ടത്താണി), സലീന, ഉമ്മുസാബിറ, ഷഹര്‍ബാനു. മരുമക്കള്‍: മുഹമ്മദ് നിസാം, അബ്ദുറഹ്മാന്, മൊയ്തീന്‍കുട്ടി, ഉമ്മുസല്‍മ, തൗഫീലത്ത്.