കൂത്തുപറമ്പ്: പാട്യം പത്തായക്കുന്ന് പാല ബസാറിൽ പറമ്പത്ത് വീട്ടിൽ സി.വി. നാണു മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സി.വി. രാജീവൻ (അസി. കമീഷണർ ജി.എസ്.ടി വകുപ്പ് തലശ്ശേരി), രാജശ്രീ (ജെ.പി.എച്ച്.എൻ മേക്കുന്ന് പി.എച്ച്.സി), രജിന (അധ്യാപിക, ആന്ധ്ര പ്രദേശ്), രാജേഷ് (സബ് ട്രഷറി ഓഫിസർ തൊട്ടിൽപാലം). മരുമക്കൾ: ജെയ്സി (മാടപ്പീടിക), മുകുന്ദൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കടവത്തൂർ എച്ച്.എസ്.എസ്), രാജീവൻ (റിട്ട. അധ്യാപകൻ, ബേസിക് എൽ.പി സ്കൂൾ, കോടിയേരി), കെ.കെ. രമ്യ (തലശ്ശേരി കോടതി).