കൂത്തുപറമ്പ്: പാലാപറമ്പ് ആനന്ദ് ഹൗസിൽ കെ. ഭരതമ്മ എന്ന ലക്ഷ്മി അമ്മ (71) നിര്യാതയായി. ഭർത്താവ്: പി. രാമസ്വാമി. മക്കൾ: ദേവി, സുഭാഷിണി. മരുമക്കൾ: വെങ്കിടാചലം, ശിവമണി.