എടവണ്ണ: പത്തപ്പിരിയം പട്ടിക്കാട് വടക്കൻ ആലിക്കുട്ടി (93) നിര്യാതനായി. ഭാര്യ: ആയിഷ കുണ്ടുതോട്. മക്കൾ: മമ്മദ്, മൊയ്തീൻകുട്ടി, മുസ്തഫ, ഹസനത്ത്, ജലീൽ, പരേതനായ അയ്യൂബ്. മരുമക്കൾ: അബ്ദുറഹിമാൻ ഇരിവേറ്റി, നഫീസ ഇരിവേറ്റി, റംലത്ത് ആമയൂർ, ആയിശ തുവ്വക്കാട്, നഹീറ തൃപ്പനച്ചി, ഫൗസി മുറയൂർ.