ശ്രീകണ്ഠപുരം: മണക്കാട്ട് മരുതേനിയിലെ പരപ്പാറ കുന്നിൽ സരസ്വതി (65) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: മിനി, ബിന്ദു. മരുമക്കൾ: ബാബു, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: പരമേശ്വരൻ, ദിവാകരൻ, മുരളീധരൻ, മുരുകൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മണക്കാട്ട് പൊതുശ്മശാനത്തിൽ.