പയ്യന്നൂർ: കൊക്കാനിശ്ശേരി മഠത്തുംപടി അമ്പലത്തിനു സമീപത്തെ ഉത്താല വീട്ടിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ഗോപാലൻ. മക്കൾ: ശോഭ, ശ്യാമള, കമല, അനിത, സുധ, സുജാത. മരുമക്കൾ: രാമചന്ദ്രൻ കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, രാഘവൻ, സായ് രാജ്. സഹോദരങ്ങൾ: നാരായണൻ, പരേതരായ കുഞ്ഞമ്പു, നാരായണി. സഞ്ചയനം ശനിയാഴ്ച.