ഡോ. ചാൾസ് തോമസ്ഇരിട്ടി: കണ്ണൂർ (പരിയാരം) ഗവ.മെഡി.കോളജിലെ അനസ്തീഷ്യ വിഭാഗം പ്രഫസർ പായംവട്ട്യറ എരുമത്തടത്തിലെ കാപ്പിയിൽ ഹൗസിൽ ഡോ. ചാൾസ് തോമസ് (61) നിര്യാതനായി. പരേതനായ കാപ്പിൽ കെ.സി. തോമസിന്റെയും ആലീസ് തോമസിന്റെയും മകനാണ്. ഭാര്യ: നീന സിറിയക്. മക്കൾ: കെവിൻ ചാൾസ് (യു.കെ), നിലീന ചാൾസ്. സഹോദരൻ: പ്രദീപ് തോമസ് (യു.എസ്.എ). സംസ്കാരം ശനിയാഴ്ച കണ്ണൂരിൽ.