മാഹി: പന്തക്കൽ പന്തോക്കാട്ടിലെ സരയുവിൽ ചിരുകണ്ടോത്ത് രാമചന്ദ്രൻ (67) നിര്യാതനായി. മൂലക്കടവ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: സതി. മക്കൾ: സചീഷ്, സരിത (ഫാർമസിസ്റ്റ്), സമിൻ (പുതുച്ചേരി വൈദ്യുതി വകുപ്പ് ജീവനക്കാരൻ). മരുമക്കൾ: രജനീഷ് (പന്തക്കൽ), ആതിര (കുട്ടിമാക്കൂൽ). സഹോദരങ്ങൾ: രാജൻ, മോഹനൻ, രതി (പന്തക്കൽ നവോദയ സ്കൂൾ ജീവനക്കാരി), ഉഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.