പാനൂർ: കണ്ണങ്കോട് ടി.പി.ജി.എം യു.പി സ്കൂളിന് സമീപം ചമതയുള്ളതിൽ ഹരീന്ദ്രനാഥ് (74) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ മാസ്റ്ററുടെയും കുഞ്ഞിമാത ടീച്ചറുടെയും മകനാണ്. ഭാര്യ: അജിത. മക്കൾ: ബിജു റാം (ദുബൈ), ബിജിലി റാം. മരുമക്കൾ: സജുലാൽ (കോഴിക്കോട് എയർപോർട്ട്), ശ്രുതി (അധ്യാപിക, പുഴാതി എൽ.പി സ്കൂൾ കണ്ണൂർ).