ഇരിട്ടി: വീർപ്പാട് മുള്ളുകുടിക്കൽ (തലക്കൽ) സെബാസ്റ്റ്യൻ (പാപ്പച്ചൻ, 88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഏലിയാമ്മ, സിസ്റ്റർ ട്രീസ (എസ്.എ.പി.റോം), ഫാദർ ജോർജ് (സി.എസ്.ടി പുഷ്പാരം ഇരിട്ടി), സിസിലി, സിബി, സിസ്റ്റർ ജിസി (എസ്.എ.പി ഉത്തർ പ്രദേശ്). മരുമക്കൾ: മാത്യു, ജോസഫ്, വത്സമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 2.30ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.