മാതമംഗലം: പേരൂൽ കിഴക്കേക്കര സൗത്തിലെ മേക്കര വീട്ടിൽ ഗോവിന്ദൻകുട്ടി (68) ചെന്നൈയിൽ നിര്യാതനായി. ചെന്നൈ ഡി.ആർ.ഡി.ഒയിൽ റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫിസറായിരുന്നു. പരേതരായ ഇ.പി. ഗോവിന്ദൻ നായരുടെയും മേക്കര നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ. ജയശ്രീ. മക്കൾ: ജി. ശ്രീജേഷ് (മർച്ചന്റ് നേവി), ജി. ശ്രീജിത്ത് (ചെന്നൈ). മരുമക്കൾ: എസ്. ശ്രീഷ, ജെ. ഇന്ദുലേഖ. മരുമക്കൾ: രമണി (വിളക്കോട്), ചന്ദ്രിക (പടിയൂർ), വിജയൻ (ഉളിയിൽ), രാജൻ (പുതുശ്ശേരി), ശ്രീനു (ആലുവ), നാണി (നടുവനാട്), സുജാത (മുഴക്കുന്ന്), ശോഭന (പെരുമ്പറമ്പ്), തങ്കമണി (കുയിലൂർ). സഹോദരൻ: എം.വി. മോഹനൻ (റിട്ട. അധ്യാപകൻ, മാതമംഗലം ജി.എച്ച്.എസ്.എസ്, സെക്രട്ടറി സി.പി.എം പേരൂൽ സൗത്ത് ബ്രാഞ്ച്). സംസ്കാരം വ്യാഴാഴ്ച ചെന്നൈയിൽ.