കാങ്കോൽ: കാളീശ്വരത്തെ കെ.പി. മധു (56) നിര്യാതനായി. കാങ്കോലിൽ ചെറുകിട മോട്ടോർ തൊഴിലാളി യൂനിയൻ പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിരാമൻ (കുന്നരു). മാതാവ്: കെ.പി. നാരായണി. ഭാര്യമാർ: ശോഭ (മുതിയലം), പരേതയായ ഷീബ (കാളീശ്വരം). സഹോദരങ്ങൾ: കെ.പി. മനോജ്, കെ.പി. മഹേഷ് (കുന്നരു).