ഇരിട്ടി: എടക്കാനം എടയിൽക്കുന്നിലെ അളോറ ഹൗസിൽ എ. പത്മിനിയമ്മ (78) നിര്യാതയായി. പരേതരായ ചോയൻ ഗോവിന്ദക്കുറുപ്പിന്റെയും അളോറ മാധവിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോവിന്ദൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), രാജൻ, കുഞ്ഞികൃഷ്ണൻ, കാർത്യായനി, മീനാക്ഷി, സാവിത്രി, ജാനകി (അമൃതാനന്ദമയി മഠം, കൊല്ലം).