കാടാച്ചിറ: ടൗണിലെ ഹോട്ടൽ വ്യാപാരിയായിരുന്ന കോട്ടൂർ കണ്ടോത്ത് ഹൗസിൽ അബ്ദുൽ അസീസ് (62) നിര്യാതനായി. ഭാര്യ: ഷാഹിദ. മകൻ: അജ്നാസ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (വയനാട്), മറിയം.