പെരുമണ്ണ: വള്ളിക്കുന്ന് കുറുങ്ങോട്ട് കളത്തിങ്ങല്‍ മോഹന്‍ദാസ് (60) നിര്യാതനായി. ആധാരം എഴുത്തുകാരനാണ്. പിതാവ്: പരേതനായ സ്വാതന്ത്ര്യ സമര സേനാനി മരക്കാട്ട് മാധവന് നായര്‍. മാതാവ്: പരേതയായ ലക്ഷ്മിയമ്മ. ഭാര്യ: ഉഷ. മക്കള്‍: ശ്രീലക്ഷ്മി (ആധാരം എഴുത്ത്), രേഷ്മ (നഴ്സിങ് ലെക്ചറര്‍, മിംസ് നഴ്സിങ് കോളജ്). മരുമക്കള്‍: സുജിത്ത് (അധ്യാപകന്, കുരുവട്ടൂര്‍ യു.പി സ്കൂള്‍), ഡോ. അഖിലേഷ് (സെയ്ന്, ഓമശ്ശേരി). സഹോദരങ്ങള്‍: ബാലന് നായര്‍, രാധാകൃഷ്ണന് നായര്‍, പുഷ്പാകരന്‍. സഞ്ചയനം ഞായറാഴ്ച.