കുറ്റിക്കാട്ടൂർ: മാപ്പുങ്ങര മീത്തൽ ഇമ്പിച്ചിപ്പാത്തു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: മുസ്തഫ, ജമീല, സലീം, സഹീറ. മരുമക്കൾ: ആസ്യ, റാബിയ, ജലീൽ.