പേരാമ്പ്ര: കായണ്ണ വാവോടും ചാലിൽ പി.വി. ബാലൻ നായർ (72) നിര്യാതനായി. ഭാര്യ: ഉഷ. ബി. നായർ (ചാത്തോത്ത്). മക്കൾ: ബിജേഷ് ബി. നായർ, കൃഷ്ണദാസ് ബി. നായർ, അർജുൻ ബി. നായർ. മരുമക്കൾ: ജീജ, നിത്യ, പ്രജിഷ. സഹോദരങ്ങൾ: പി.വി. നാരായണൻ നായർ, പി.വി. രാഘവൻ നായർ, ശ്രീധരൻ നായർ, പ്രഭാകരൻ നായർ, ജാനു അമ്മ, ലക്ഷ്മി അമ്മ, പരേതനായ വിശ്വനാഥൻ നായർ.