പന്തീരാങ്കാവ്: പാലാമ്പലത്തു മീത്തൽ താമസിക്കുന്ന കിഴക്കെ ചാലിൽ ജാനകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ജിതേഷ്, ജിനേഷ്. മരുമകൾ: ദിവ്യ ജിതേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.