പന്തീരാങ്കാവ്: പൂളേങ്കര ഇല്ലപ്പറമ്പ്, ഇല്ലത്ത് വീട്ടിൽ എ.പി. സലീന (54) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഇക്ബാൽ. പരേതനായ എ.പി. അബ്ദുറഹിമാൻ-റുഖിയ ദമ്പതികളുടെ മകളാണ്. മക്കൾ: ജാബിർ, ഫാത്തിമ സോണി. മരുമക്കൾ: ഫർഹാന, അഡ്വ. എം.ടി. മുഹമ്മദ് ഇർഷാദ്. സഹോദരങ്ങൾ: എ.പി. അനീഷ്, ഷെറീന, രഹന, ആയിഷ, പരേതയായ ഷർമിന.