ഫറോക്ക്: പെരുമുഖം ചാണപറമ്പിൽ വാഴിയോടൻ കരുണാകരൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി.
മക്കൾ: മനോജ്കുമാർ, മജോഷ്, മഞ്ജുഷ. മരുമക്കൾ: നിധീഷ്ബാബു (പുതുക്കോട്), ദിവ്യ. സഹോദരങ്ങൾ: ഹരിദാസൻ, ദേവയാനി (അഴിഞ്ഞിലം), പരേതരായ ബാലൻ, രാജൻ, സരോജിനി, ദമയന്തി, ചിന്നമ്മു.