കോഴിക്കോട്: കിഴക്കേ നടക്കാവ് സി.എച്ച് പള്ളിക്ക് സമീപം ഹനസിൽ ഹൗസിൽ എ.ടി. അബ്ദുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: നസീറ പിലാക്കാട്ട്. മക്കൾ: സജ്ജാദ് സാഹിർ, സാജിറ, ഷാമില, സാബിദ്, സജ്ന. മരുമക്കൾ: ഷാജി ക്രൈഫ്, മുഹമ്മദ് ഫൈസൽ, മുഹമ്മദ് റാഫി, നസിയ, ഫർസാന.