പേരാമ്പ്ര: മുണ്ടക്കുറ്റി കുഴിച്ചാലിൽ പാത്തു (90) കിഴക്കൻ പേരാമ്പ്രയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: ആയിഷ, ഇബ്രായി, സീനത്ത്, പരേതരായ അസ്സൻകുട്ടി, അലീമ. മരുമക്കൾ: അലീമ (പന്തിരിക്കര), കുഞ്ഞമ്മത് (ആവള), കുഞ്ഞമ്മത് മാണിക്കോത്ത്, മറിയം (ചെറുവണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കലന്തൻ, കെ.കെ. ഇബ്രായി (സി.പി.എം കൂത്താളി എൽ.സി അംഗം), പരേതരായ മൊയ്തു, കുഞ്ഞാമി.