പാഴൂർ: കാക്കുളങ്ങര കദീജ ഹജ്ജുമ്മ (77) നിര്യാതയായി. ഊരാളി മുഹമ്മദാജിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുല്ല, മുബാറക്ക്, മുനീർ ആമിന, റസിയ, ഖുബ്റ, നുസ്റത്ത്. മരുമക്കൾ: മുഹമ്മദ് കൊടിയത്തൂർ, ആലി പെരുമണ്ണ, അബ്ദുൽ ഹമീദ് അരീക്കോട്, കബീർ പെരുമണ്ണ, അഫ്സത്ത് കൊടിയത്തൂർ, ശമീറ ആനക്കുഴിക്കര, ജസീല മുന്നൂര്.