വൈരങ്കോട്: വടക്കേ പല്ലാർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് പരേതനായ മാങ്കടവത്ത് പുത്തൻ വീട്ടിൽ അഹമ്മദ്കുട്ടിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: ബിര്യകുട്ടി, ആസിയ, ജമീല, മുഹമ്മദ്, ഹംസ, സിദ്ദീഖ്. മരുമക്കൾ: മൊയ്തീൻ ഹാജി, അലിയാമു ഹാജി, അസീസ് ഹാജി, നഫീസ, മൈമൂന, ഹാജറ.