മക്കരപ്പറമ്പ്: കടുങ്ങൂത്ത് പട്ടുകുണ്ടൻ മുഹമ്മദ് (കുഞ്ഞാപ്പ-71) നിര്യാതനായി. ഭാര്യ: പുൽപ്പാടൻ ഫാത്തിമ. മക്കൾ: തുർമുദി, നസ്സായി, റഫ്സഞ്ചാനി, താഹിറ, ആയിഷ. മരുമക്കൾ: ജാബിർ (ഒറ്റത്തറ), ഹനീഫ (പട്ടിക്കാട്), ജലീസ (പാറടി), റൈഹാന (തിരൂർക്കാട്), റഷ (പുഴക്കാട്ടിരി). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ കരീം, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, നുസൈബ, അസ്മാബി, ജുബൈരിയ.