പൂക്കോട്ടുംപാടം: പെരുഞ്ചൂരിൽ പഠിപ്പുങ്ങൽ കുഞ്ഞഹമ്മദ് കുട്ടിയുടെ ഭാര്യ നഫീസ (74) നിര്യാതയായി. മക്കൾ: കദീജ, ബഷീർ, റജീന, ഗഫൂർ, കമർജഹാൻ, സുധീർ.
മരുമക്കൾ: മുഹമ്മദാലി, മറിയുമ്മ, നൂറുദ്ദീൻ, സാഹിറ ബാനു, ഷമീർ, നസ്ന.