വണ്ടൂർ: വാണിയമ്പലം പാലാമഠത്തിൽ പുറക്കോട്ടിൽ കുഞ്ഞിപാത്തുട്ടി (72) നിര്യാതയായി. ഭർത്താവ്: മമ്മോട്ടി. മക്കൾ: ഷെരീഫ് (ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു വണ്ടൂർ ഏരിയ കമ്മിറ്റി അംഗം), അസ്കർ, ഗഫൂർ. മരുമക്കൾ: ഫൗസിയ, ഫാത്തിമ, രജീന.