ഏലംകുളം: മുതുകുറുശ്ശി കുന്നത്ത് പറമ്പിൽ കേശവൻ നായർ (73) നിര്യാതനായി. ഭാര്യ: സരോജനിയമ്മ. മക്കൾ: ശബരിനാഥ്( അധ്യാപകൻ, കുളപ്പട എ.എല്‍.പി സ്കൂൾ), തൃപ്തി. മരുമക്കൾ: ദിവ്യ, സന്തോഷ്. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ പത്തിന് മുതുകുർശ്ശി വസതിയിലും ശേഷം സംസ്കാരം പാമ്പാടി ഐവർ മഠത്തിലും നടക്കും.