പാണ്ടിക്കാട്: കിഴക്കേ വെട്ടിക്കാട്ടിരി മാങ്ങോട്കുന്നിലെ പൈക്കാടൻ കുഞ്ഞാലൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുൽ ഹമീദ്, ജമീല, മാഹിനൂർ, ഫസലുല്ല, ആയിശ, ബദറുന്നീസ, ഷരീഫ്, ഫാത്തിമ, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കിഴക്കേ വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.