പെരിഞ്ഞനം: ചക്കരപ്പാടം ഈസ്റ്റ് യു.പി സ്കൂളിന് സമീപം വൻപറമ്പിൽ യതീന്ദ്രദാസ് (72) നിര്യാതനായി. എസ്.എസ്.ഡി.പി സമാജം ക്ഷേത്രം മുൻ പ്രസിഡന്റ്, ബി.ജെ.പി പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ്, സരസ്വതി വിദ്യാനികേതൻ സ്കൂൾ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: സുധ. മക്കൾ: ജയ്ഹിന്ദ്, ദീപക്.