പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് കക്കാട്ടുകുന്നത്ത് കുറുമ്പൻ (98) നിര്യാതനായി. മുളയൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഹരിജന സ്ഥാനീയനായിരുന്നു. ഭാര്യ: നീലി. മക്കൾ: ശങ്കരൻകുട്ടി, രാജൻ, അംബുജാക്ഷി. മരുമക്കൾ: ഉഷ, ഇന്ദിര, രാധാകൃഷ്ണൻ.