പട്ടാമ്പി: വിളയൂർ നിമ്മിനിക്കുളം തോട്ടുങ്ങൽ അബ്ദുസ്സമദ് (80) നിര്യാതനായി. കരിങ്ങനാട് ചന്തപ്പടി കെ.എം.എ.എൽ.പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: നഫീസ (റിട്ട. ഹെഡ്മിസ്ട്രസ്, കരിങ്ങനാട് ബാലസുബോധിനി എ.എൽ.പി സ്കൂൾ). മക്കൾ: യാസിർ, സാബിർ.