പയ്യോളി: പള്ളിക്കര ചേതന മുക്കിലെ ചെത്തുതൊഴിലാളിയായ കുനിയിൽ എം.എ. ജയകുമാർ (52 -തൃശൂർ മാള) നിര്യാതനായി. പിതാവ്: പരേതനായ അപ്പു. മാതാവ്: തങ്കമണി. ഭാര്യ: പ്രീന. മക്കൾ: ഐശ്വര്യ, നിവേദ്യ. മരുമകൻ: ശ്രീലേഷ് (വെങ്ങളം). സഹോദരൻ: ജോഷി.