വാണിമേൽ: വിലങ്ങാട് കണിപറമ്പിൽ ജിമ്മി (60) നിര്യാതനായി. ഭാര്യ: സഹജമ്മ കണ്ടത്തിൽ കരയിൽ കുടുംബാംഗം. മക്കൾ: ഡോൺ (ഇസ്രായേൽ), ഡയമണ്ട് (കാനഡ). മരുമക്കൾ: രമ്യ കണ്ണൂർ, ചിന്നു (കോട്ടയം). സംസ്കാരം ശനിയാഴ്ച നാലിന് വിലങ്ങാട് സെന്റ് ജോർജസ് ദേവാലയ സെമിത്തേരിയിൽ.