തൊണ്ടയാട്: പരേതനായ വലിയപറമ്പിൽ ഗോപാലന്റെ മകൾ ഉഷ (67) നിര്യാതയായി. മാതാവ്: പരേതയായ ശാരദ. സഹോദരങ്ങൾ: രമേഷ് ബാബു, പരേതരായ ചന്ദ്രമോഹനൻ, ജയപ്രകാശൻ, സുരേഷ് ബാബു, ഗീത, ജയശ്രീ. സഞ്ചയനം ശനിയാഴ്ച.