വടകര: കുരിക്കിലാട് പുത്തൻതെരുവിലെ മുരിക്കന്റവിട ജാനകി (89) നിര്യാതയായി. (കാർത്തികപ്പള്ളി എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്). ഭർത്താവ്: പരേതനായ നാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, കടമേരി സൗത്ത് എം.എൽ.പി സ്കൂൾ). മക്കൾ: രാമകൃഷ്ണൻ (റിട്ട. എൽ.ഐ.സി, വടകര), വിജയലക്ഷ്മി (റിട്ട. അധ്യാപിക, മുതുവടത്തൂർ എം.എൽ.പി സ്കൂൾ), പ്രേമി (റിട്ട. അധ്യാപിക, എം.ജെ ഹൈസ്കൂൾ, വില്യാപ്പള്ളി), ജയശ്രീ. മരുമക്കൾ: വേണു (റിട്ട. അധ്യാപകൻ, പി.കെ.എം.യു.പി സ്കൂൾ, ഓർക്കാട്ടേരി), ഹരിദാസൻ (റിട്ട. കണ്ണൂർ സർവകലാശാല), ഗോപിനാഥൻ (റിട്ട. അധ്യാപകൻ), ഷൈജ. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.