മക്കട: ആറന്നേരി സഹദേവന്റെ ഭാര്യ ദേവി (സതീദേവി -72) നിര്യാതയായി. മക്കൾ: അഭിലാഷ് (കോർപറേറ്റ് അക്കൗണ്ട്സ് മാനേജർ, പാരഗൺ ഗ്രൂപ് ഓഫ് റസ്റ്റാറന്റ്), സവിന. മരുമക്കൾ: രാലി (ചെട്ടിക്കുളം), രഘൂത്തമൻ (കണ്ടംകുളങ്ങര). സഹോദരങ്ങൾ: പടന്നയിൽ സുലോചന, പുരുഷോത്തമൻ, ശോഭന, സുരേന്ദ്രൻ, സുഭാഷ് ചന്ദ്രൻ, പരേതരായ കൗസു, ബാലൻ, ഗോപി, വിശ്വൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.