പാപ്പിനിശ്ശേരി: ഹെന്ററി റോഡ് കച്ചായി ഹൗസിൽ പി.പി. മൊയ്തീൻ കുഞ്ഞി (75) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഫൗസിയ, ഖുബൈബ്, ഫായിസ, ഫർസാന, അസ് ലം. മരുമക്കൾ: മുത്തലിബ്, താജുദ്ദീൻ, മഹ്മൂദ്, നാസർ, ഷമീമ, ആസിമ.