കാടാച്ചിറ: കടമ്പൂർ മണ്ഡലം കോൺഗ്രസ് ട്രഷററായിരുന്ന ചിമ്മൻകോട്ടിൽ ശ്രീധരൻ നമ്പ്യാർ (87) നിര്യാതനായി. പഴയകാല സംഘടനാ കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിതാവ്: ടി.എം. കൃഷ്ണൻ നമ്പ്യാർ. ഭാര്യ: പരേതയായ ലീല. മക്കൾ: ഷെനിത് (എസ്.എൻ പാർക്ക് കണ്ണൂർ), ഷെനില, ഷെമിന. മരുമക്കൾ: ബാബു നടാൽ (പത്ര ഏജന്റ്), അനിലൻ (പാതിരിയാട്), പി.കെ. അജിത (അംഗൻവാടി അധ്യാപിക). സഹോദരങ്ങൾ: കെ.കെ. പ്രേമകുമാരി, ജയലക്ഷ്മി, പത്മാവതി, പരേതയായ അംബുജാക്ഷി.