പെരിങ്ങാടി: പോസ്റ്റ് ഓഫിസിന് സമീപം ‘റാസ്’ൽ വള്ളിയിൽ റസിയ (63) നിര്യാതയായി. പരേതരായ ചെള്ളത്ത് അബൂബക്കറിന്റെയും വള്ളിയിൽ ബിയ്യാത്തുവിന്റെയും മകളാണ്. ഭർത്താവ്: ചെങ്ങണോത്ത് അസ്സു (കവിയൂർ). മക്കൾ: ഷാദിയ (ദുബൈ), നജ്വ (സൗദി അറേബ്യ), ആഖിബ് (ദുബൈ), വഫ. മരുമക്കൾ: ബഹാസ് ഹുസൈൻ (ദുബൈ), ഷാൻ ഹമീദ് (സൗദി അറേബ്യ), നജ്വ ആഖിബ് (ദുബൈ), തസ്ലിം (സൗദി അറേബ്യ). സഹോദരങ്ങൾ: വി. ഉമ്മർ, ഡോ. വി.എ. റഹീം, വി. യൂസഫ് ഹാജി, വി. ഇബ്രാഹിം, കദീശു, ആയിഷ, സുലൈഖ, ആമിന, പരേതരായ ഖാലിദ്, മറിയു.