നാറാത്ത്: ആലിൻകീഴിലെ കോട്ടഞ്ചേരി വീട്ടിൽ കോട്ടാഞ്ചേരി ആമിന (89) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. മുഹമ്മദ്. മക്കൾ: അബ്ദുൽ നാസർ കോട്ടാഞ്ചേരി (കോട്ടഞ്ചേരി എന്റർപ്രൈസസ്, കണ്ണൂർ താണ ഗോൾഡൻ നൂക്ക് ടൂറിസ്റ്റ് ഹോം ഉടമ), ഇബ്രാഹിം, ഷറഫുദ്ദീൻ, നിയാസ് (മൂന്നുപേരും പ്രവാസികൾ), അഡ്വ. നൗഷാദ് കോട്ടഞ്ചേരി, ആയിഷ. മരുമക്കൾ: സൈനബ, മൈമൂനത്ത്, സുമയ്യ (മാനേജർ, കണ്ണൂർ ജില്ല ബാങ്ക് കണ്ണൂർ ഈവനിങ് ബ്രാഞ്ച്), ഫരീദ (അധ്യാപിക, മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അനസ് (കോൺട്രാക്ടർ).