പൂക്കോം: ദീർഘകാലം ചെന്നൈയിൽ ജാം ബസാറിൽ വ്യാപാരിയായിരുന്ന ഇളയടത്ത് താമസിക്കുന്ന മൊട്ടേമ്മൽ മഹമൂദ് ഹാജി (73) നിര്യാതനായി. പരേതനായ മൊട്ടേമ്മൽ അസൈനാർ ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: മറിയം കുഞ്ഞിപറമ്പത്ത്. മക്കൾ: മൻസൂറ, ആയിഷ, ഹനീഫ്, ഹസീന. മരുമക്കൾ: സുബൈർ (പാനൂർ), ഹനീഫ് (കരിയാട്), റോഷിന (പുല്ലിയോട്), ഷഫീസ് (മോന്താൽ). സഹോദരങ്ങൾ: മുസ്തഫ മൊട്ടേമ്മൽ (ദുബൈ), കുൽസു (ചൊക്ലി), അൻവർ മൊട്ടേമ്മൽ, അഷ്കർ മൊട്ടേമ്മൽ (ചെന്നൈ).