മങ്കട: അരിപ്ര മാമ്പ്ര മഠത്തിൽ അബൂബക്കർ (75) നിര്യാതനായി. ഭാര്യമാർ: സഫിയ കടന്നമണ്ണ, പരേതയായ സൈനബ. മക്കൾ: റഫീഖ്, അൻവർ (റിയാദ്), നസീഫ് (ദമ്മാം), സമീന.
മരുമക്കൾ: മുഹമ്മദാലി (ചെരക്കപറമ്പ), സമീറ (കുന്നപ്പള്ളി), റാഫിദ (ചെറുകര), തൻസിഹ നഫ്ല (കോഡൂർ). സഹോദരങ്ങൾ: അബ്ദു, സൈനബ, കദീജ, പാത്തുമ്മ, പരേതരായ ഹംസക്കുട്ടി, ആയിശ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് അരിപ്ര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.